കോളേജിലെ വിദ്യാർത്ഥികൾക്ക് വൈറ്റ് കോട്ട് നൽകൽ ചടങ്ങ്
Overview
ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് വൈറ്റ് കോട്ട് നൽകൽ ചടങ്ങ് വീരണകാവ് ഗവൺമെന്റ് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ശ്രീമതി സോജാരാജ് നിർവഹിച്ചപ്പോൾ.


