"സങ്കൽപ്"- യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും ഉറപ്പായ തൊഴിലും

Home "സങ്കൽപ്"- യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും ഉറപ്പായ തൊഴിലും
shape
shape
image

"സങ്കൽപ്"- യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും ഉറപ്പായ തൊഴിലും

Overview

തിരുവനന്തപുരം ജില്ലയിലെ BPL വിഭാഗത്തിലുള്ള യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും, തൊഴിലും നൽകുന്നതിനായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (KASE, Govt of Kerala) മേൽനോട്ടത്തിൽ തിരുവനന്തപുരം ജില്ലാഭരണകൂടം നടപ്പിലാക്കുന്ന സങ്കൽപ് പദ്ധതിയുടെ ഭാഗമായി താഴെ പറയുന്ന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു...

^^^^^^^^^^^^^^^^^^^^^^^^^^

Course:-

Elderly Care Companion

Government Certificate (Sector Skill Council)

മിനിമം യോഗ്യത:

*10th Pass.

*തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായ BPL വിഭാഗത്തിൽപ്പെട്ടവർ.

*ആകെ സീറ്റ് - 30

????????????????????????????????????

*പ്രായപരിധി 18 - 45

*പരിശീലന കാലാവധി 450 മണിക്കൂർ / 3 മാസം.

*കേരളത്തിനകത്തും, ഇന്ത്യക്ക് പുറത്തും സീനിയർ കെയർ മേഖലയിൽ ജോലി ഉറപ്പുനൽകുന്നു.

താല്പര്യമുള്ളവർ

????2 ഫോട്ടോ

????ആധാർ കോപ്പി

????എസ്എസ്എൽസി മാർക്ക്ലിസ്റ്റ് കോപ്പി

????ജാതി സർട്ടിഫിക്കറ്റ് (For SC ST)

????റേഷൻ കാർഡ് കോപ്പി

എന്നിവയുമായി താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

????????????????????????????????

*Sankalp Program Coordinator ADHITHYAN INSTITUTE OF PARAMEDICAL SCIENCE (AIPMS),*

Kallikkadu , Trivandrum.Kerala

PH: 9562934815,6282977321

????????????????????????????????

*അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 15-01-2025