Media one, IITS -2025 അവാർഡ് ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജിന്
Overview
Media one, IITS -2025 അവാർഡ് ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജിന് വേണ്ടി 31:05:2025 ന് കോട്ടയം ഗ്രാന്റ് അരീനയിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ.


