ലഹരി വിരുദ്ധ സന്ദേശ റാലി

Home ലഹരി വിരുദ്ധ സന്ദേശ റാലി
shape
shape
image

ലഹരി വിരുദ്ധ സന്ദേശ റാലി

Overview

ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കള്ളിക്കാട് കോളേജ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി 14:05:2024 ബുധൻ രാവിലെ 10 മണിക്ക് പാറശാല നിയോജകമണ്ഡലം എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ കള്ളിക്കാട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തപ്പോൾ.